യുഎഇ സന്ദര്‍ശനത്തില്‍ കേന്ദ്ര മന്ത്രിക്കൊപ്പം പിആര്‍ കമ്പനി മാനേജരും; പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പരാതി
തിരുവനന്തപുരം: കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. മുരളീധരന്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്ര പ്രതിനിധി സംഘത്തില്‍ എറണാകുളത്തെ പിആര്‍ കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോനെയാണ് മന്ത്രിക്കൊപ്പം യുഎഇ സന്ദര്‍ശിച്ചത്. എല്‍ജെഡി നേതാവ് സലീം മടവൂരാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്.

തിരുവനന്തപുരം: കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. മുരളീധരന്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്ര പ്രതിനിധി സംഘത്തില്‍ എറണാകുളത്തെ പിആര്‍ കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി.
ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോനെയാണ് മന്ത്രിക്കൊപ്പം യുഎഇ സന്ദര്‍ശിച്ചത്. എല്‍ജെഡി നേതാവ് സലീം മടവൂരാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്.
- TAGS:
- BJP
- VâMuraleedharan
Next Story