Top

‘ക്രിക്കറ്റ് അറിയാത്ത’ ഗ്വാര്‍ഡിയോളയ്ക്ക് സമ്മാനങ്ങളയച്ച് കൊഹ്‌ലി; നിങ്ങള്‍ സിറ്റി ജഴ്‌സി അണിയാനുള്ള സമയമായെന്ന് മറുപടി

മാഞ്ചസ്റ്റര്‍ സിറ്റി മുഖ്യ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് സമ്മാനങ്ങളയച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കൊഹ് ലി. ആര്‍സിബി ജഴ്‌സിയുള്‍പ്പെടെയുള്ള കിറ്റാണ് വിരാടിന്റെ സമ്മാനം. ജഴ്‌സി സമ്മാനമായി നല്‍കിയ വിരാടിന് നന്ദിയറിയിക്കുന്നതായി പെപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ”ക്രിക്കറ്റ് നിയമങ്ങള്‍ പഠിക്കാനുള്ള സമയമായി, എന്റെ സുഹൃത്ത് വിരാട് കൊഹ് ലിക്ക് നന്ദിയറിയിക്കുന്നു. ഇനി നിങ്ങളുടെ ഊഴമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജഴ്‌സി അണിയാന്‍ റെഡിയാവൂ”. ഗ്വാര്‍ഡിയോള

23 April 2021 7:43 AM GMT

‘ക്രിക്കറ്റ് അറിയാത്ത’ ഗ്വാര്‍ഡിയോളയ്ക്ക് സമ്മാനങ്ങളയച്ച് കൊഹ്‌ലി; നിങ്ങള്‍ സിറ്റി ജഴ്‌സി അണിയാനുള്ള സമയമായെന്ന് മറുപടി
X

മാഞ്ചസ്റ്റര്‍ സിറ്റി മുഖ്യ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് സമ്മാനങ്ങളയച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കൊഹ് ലി. ആര്‍സിബി ജഴ്‌സിയുള്‍പ്പെടെയുള്ള കിറ്റാണ് വിരാടിന്റെ സമ്മാനം. ജഴ്‌സി സമ്മാനമായി നല്‍കിയ വിരാടിന് നന്ദിയറിയിക്കുന്നതായി പെപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

”ക്രിക്കറ്റ് നിയമങ്ങള്‍ പഠിക്കാനുള്ള സമയമായി, എന്റെ സുഹൃത്ത് വിരാട് കൊഹ് ലിക്ക് നന്ദിയറിയിക്കുന്നു. ഇനി നിങ്ങളുടെ ഊഴമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജഴ്‌സി അണിയാന്‍ റെഡിയാവൂ”.

ഗ്വാര്‍ഡിയോള
Next Story

Popular Stories