Top

യുഡിഎഫിനെ ഭരണത്തിലെത്തിച്ചു; മൂന്നാറില്‍ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ ഇല്ലാതെ പെമ്പിളൈ ഒരുമ

മൂന്നാര്‍: പെമ്പിളൈ ഒരുമയുടെ പിന്തുണയോടെയായിരുന്നു അഞ്ച് വര്‍ഷം യുഡിഎഫ് മൂന്നാര്‍ പഞ്ചായത്ത് ഭരിച്ചത്. മുന്നാറിലെ തൊഴിലാളിസമരത്തോടെ രാഷ്ട്രീയമുഖത്തേക്ക് വളര്‍ന്ന പെമ്പിളൈ ഒരുമയുടെ സ്ഥാനാര്‍ത്ഥികള്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തിലെ ഒരു വാര്‍ഡിലും വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ പെമ്പിളൈ ഒരുമ തെരഞ്ഞെടുപ്പ് ചിത്രത്തിലെ ഇല്ല. മറ്റിടങ്ങളിലും പെമ്പിളൈ ഒരുമ മത്സരിക്കുന്നില്ല. പരമ്പരാഗത ഗ്രേഡ് യൂണിയന്‍ കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയായിരുന്നു കഴിഞ്ഞ തവണ പെമ്പിളൈ ഒരുമെ ശക്തിതെളിയിച്ചത്. പെമ്പിളൈ ഒരുമയുടെ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പിന്തുണയോടെയായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയത്. […]

28 Nov 2020 10:17 PM GMT

യുഡിഎഫിനെ ഭരണത്തിലെത്തിച്ചു; മൂന്നാറില്‍ തെരഞ്ഞെടുപ്പ് ചിത്രത്തില്‍  ഇല്ലാതെ പെമ്പിളൈ ഒരുമ
X

മൂന്നാര്‍: പെമ്പിളൈ ഒരുമയുടെ പിന്തുണയോടെയായിരുന്നു അഞ്ച് വര്‍ഷം യുഡിഎഫ് മൂന്നാര്‍ പഞ്ചായത്ത് ഭരിച്ചത്. മുന്നാറിലെ തൊഴിലാളിസമരത്തോടെ രാഷ്ട്രീയമുഖത്തേക്ക് വളര്‍ന്ന പെമ്പിളൈ ഒരുമയുടെ സ്ഥാനാര്‍ത്ഥികള്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തിലെ ഒരു വാര്‍ഡിലും വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ പെമ്പിളൈ ഒരുമ തെരഞ്ഞെടുപ്പ് ചിത്രത്തിലെ ഇല്ല.

മറ്റിടങ്ങളിലും പെമ്പിളൈ ഒരുമ മത്സരിക്കുന്നില്ല. പരമ്പരാഗത ഗ്രേഡ് യൂണിയന്‍ കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയായിരുന്നു കഴിഞ്ഞ തവണ പെമ്പിളൈ ഒരുമെ ശക്തിതെളിയിച്ചത്.

പെമ്പിളൈ ഒരുമയുടെ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പിന്തുണയോടെയായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയത്. ഒറ്റക്ക് ഭരിക്കാന്‍ ആര്‍ക്കും കഴിയാതെ വന്നതോടെ പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.

Next Story