‘ഏതു പതിനാറുതന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോ’; ഹാക്കര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ്
‘പുഞ്ഞാര്‍ ആശാന്‍’ എന്ന ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. അഡ്മിന്‍ പാനലിന്റെ മുന്നറിയിപ്പ് പങ്കുവെച്ചാണ് പിസി ജോര്‍ജ്ജ് ഇക്കാര്യം അറിയിച്ചത്. ‘അസന്റിനെക്കുറിച്ചുള്ള സാബുവിന്റെ ആരോപണങ്ങള്‍ കള്ളം, 540 കോടിയുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യം; കിറ്റെക്‌സിലെ പരിശോധനകള്‍ നിയമപരമെന്നും മന്ത്രി രാജീവ് ഹാക്കര്‍മാര്‍ അഡ്മിന്‍ പാനലിനെ മാറ്റി അനാവശ്യമായ ചിത്രങ്ങളും പേജില്‍ ഷെയര്‍ ചെയ്യുന്നുവെന്നും പിസി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോയെന്നും അഡ്മിന്‍ പാനല്‍ മുന്നറിയിപ്പ് […]
5 July 2021 7:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പുഞ്ഞാര്‍ ആശാന്‍’ എന്ന ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. അഡ്മിന്‍ പാനലിന്റെ മുന്നറിയിപ്പ് പങ്കുവെച്ചാണ് പിസി ജോര്‍ജ്ജ് ഇക്കാര്യം അറിയിച്ചത്.
ഹാക്കര്‍മാര്‍ അഡ്മിന്‍ പാനലിനെ മാറ്റി അനാവശ്യമായ ചിത്രങ്ങളും പേജില്‍ ഷെയര്‍ ചെയ്യുന്നുവെന്നും പിസി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോയെന്നും അഡ്മിന്‍ പാനല്‍ മുന്നറിയിപ്പ് നല്‍കുന്നു.
- TAGS:
- PC George