Top

‘എന്നെ വെട്ടിയത് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും’; ഇനി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനില്ലെന്ന് പിസി ജോര്‍ജ്

കോട്ടയം: തന്നെ യുഡിഎഫിലെടുക്കാതെ വെട്ടിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണെന്ന് പിസി ജോര്‍ജ്. ഇനി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞത് അന്നത്തെ അരിശത്തില്‍. ഇനി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് തൂക്ക് സഭ വരും. ബിജെപി അഞ്ച് സീറ്റ് വരെ നേടുമെന്നും പിസി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിന്റെ ശക്തി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബോധ്യപ്പെടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

18 March 2021 4:31 AM GMT

‘എന്നെ വെട്ടിയത് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും’; ഇനി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനില്ലെന്ന് പിസി ജോര്‍ജ്
X

കോട്ടയം: തന്നെ യുഡിഎഫിലെടുക്കാതെ വെട്ടിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണെന്ന് പിസി ജോര്‍ജ്. ഇനി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.

ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞത് അന്നത്തെ അരിശത്തില്‍. ഇനി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്ത് തൂക്ക് സഭ വരും. ബിജെപി അഞ്ച് സീറ്റ് വരെ നേടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാറിന്റെ ശക്തി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബോധ്യപ്പെടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Next Story