പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദുരഭിമാനക്കൊലയെന്ന് സൂചന
പാലക്കാട്: പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് പ്രാഥമിക നിഗമനമം. കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെന്നാണ് സൂചന. മൂന്നു മാസം മുന്‍പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്.

Next Story