ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമം; അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി വച്ചു
തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു. അടിയന്തരമല്ലാത്ത എട്ടു ശസ്ത്രക്രിയകള്‍ മാറ്റിയെന്നാണ് ആര്‍സിസി അധികൃതര്‍ അറിയിച്ചത്. ഒരു ദിവസം 60 മുതല്‍ 70 സിലിണ്ടറുകള്‍ വരെയാണ് ആര്‍സിസിയില്‍ ആവശ്യം. വിവരം ഓക്‌സിജന്‍ വാര്‍ റൂമിലും ആരോഗ്യസെക്രട്ടറിയേയും അറിയിച്ചിട്ടുണ്ടെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചു.

Next Story