വുമണ്‍ എന്ന വാക്കിന്റെ നിര്‍വചനത്തില്‍ പരിഷ്കരണം ഏര്‍പ്പെടുത്തി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ്
വുമണ്‍ എന്ന വാക്കിന്റെ അര്‍ഥത്തില്‍ പരിഷ്കരണം വരുത്തി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ്. ലൈംഗിക ചുവയുളള നിര്‍വചനങ്ങളാണ് ഡിക്ഷണറിയില്‍ നിന്നും മാറ്റിയിരിക്കുന്നത്. ഒരുപാട് വിമര്‍ശങ്ങള്‍ക്കൊടുവിലാണ് പുതിയ പരിഷ്കരണം നടത്താന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി തയാറായത്. ബിച്ച്, ബിന്റ്, വെഞ്ച് തുടങ്ങിയ വാക്കുകള്‍ സ്ത്രീകളുടെ പര്യായമായി ഡിക്ഷണറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരമായാണ് മാറ്റം കൊണ്ടുവന്നത്. പുതുക്കിയ നിര്‍വചന പ്രകാരം സ്ത്രീ എന്ന വാക്കിന് ഒരാളുടെ ഭാര്യ, ഫീമെയില്‍, ലൗവര്‍, ഗേള്‍ ഫ്രണ്ട് എന്നിങ്ങെയാണ് ഓക്സ്ഫോര്‍ഡ് ഡിക്ഷണറി നല്‍കിയിരിക്കുന്നത്.പുരുഷനുമായി […]

വുമണ്‍ എന്ന വാക്കിന്റെ അര്‍ഥത്തില്‍ പരിഷ്കരണം വരുത്തി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ്. ലൈംഗിക ചുവയുളള നിര്‍വചനങ്ങളാണ് ഡിക്ഷണറിയില്‍ നിന്നും മാറ്റിയിരിക്കുന്നത്. ഒരുപാട് വിമര്‍ശങ്ങള്‍ക്കൊടുവിലാണ് പുതിയ പരിഷ്കരണം നടത്താന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി തയാറായത്. ബിച്ച്, ബിന്റ്, വെഞ്ച് തുടങ്ങിയ വാക്കുകള്‍ സ്ത്രീകളുടെ പര്യായമായി ഡിക്ഷണറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരമായാണ് മാറ്റം കൊണ്ടുവന്നത്.
പുതുക്കിയ നിര്‍വചന പ്രകാരം സ്ത്രീ എന്ന വാക്കിന് ഒരാളുടെ ഭാര്യ, ഫീമെയില്‍, ലൗവര്‍, ഗേള്‍ ഫ്രണ്ട് എന്നിങ്ങെയാണ് ഓക്സ്ഫോര്‍ഡ് ഡിക്ഷണറി നല്‍കിയിരിക്കുന്നത്.
പുരുഷനുമായി സ്ത്രീയെ നിര്‍വചിക്കുന്നത് ഡിക്ഷണറി പൂര്‍ണമായും ഒഴിവാക്കി. സ്ത്രീയെ അപകീര്ത്തിപെടുന്നതും, അവഹേളിക്കുന്നതുമായ നിര്‍വചനങ്ങള്‍ വുമണ്‍ എന്ന വാക്കിന് നല്‍കിയിരുന്നു ഡിക്ഷണറിയില്‍ നിന്നും ഈ നിര്‍വചനങ്ങളും ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.