
സമൂഹ മാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 41 പേര് പൊലീസിന്റെ പിടിയില്‍. ഓപ്പറേഷന് പി ഹണ്ടിനേത്തുടര്ന്ന് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന് പി ഹണ്ടിലാണ് നടപടി. അറസ്റ്റില്‍ ആയവരില്‍ ഐടി വിദഗ്ധരും ഉള്‍പ്പെടുന്നു. 326 സ്ഥലങ്ങളില്‍ നടത്തിയ റെയില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Next Story