Top

റിയാദില്‍ ബസ് അപകടത്തില്‍ രണ്ട് മരണം; അപകടത്തില്‍പ്പെട്ടത് ഉംറ തീര്‍ത്ഥാടകര്‍

താഇഫ് മേഖലയിലെ മീഖാത് ഖര്‍നൂല്‍ മനാസില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുളള അല്‍ മുവായ് പ്രദേശത്താണ് അപകടമുണ്ടായത്

25 Aug 2022 1:44 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദില്‍ ബസ് അപകടത്തില്‍ രണ്ട് മരണം; അപകടത്തില്‍പ്പെട്ടത് ഉംറ തീര്‍ത്ഥാടകര്‍
X

മസ്‌ക്കറ്റ്: ഒമാനിന്‍ നിന്നുളള ഉംറ തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെട്ട് രണ്ട് മരണം. ഇന്നലെയായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെടുകയായിരുന്നു.

താഇഫ് മേഖലയിലെ മീഖാത് ഖര്‍നൂല്‍ മനാസില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുളള അല്‍ മുവായ് പ്രദേശത്താണ് അപകടമുണ്ടായത്.

അപകടത്തില്‍ പത്തുപേര്‍ക്ക് പരുക്കേറ്റു. ആശുപത്രിയില്‍ കഴിയുന്ന എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും റിയാദിലെ ഒമാന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

STORY HIGHLIGHTS: Two killed in accident involving Umrah pilgrims from Oman

Next Story

Popular Stories