Top

പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം

8 Jun 2022 7:47 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി
X

മസ്‌കറ്റ് : പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കായംകുളം പെരിങ്ങര ചെറിയ ഈരിക്കല്‍ വീട്ടില്‍ ശശീധരന്‍ കുഞ്ഞു പിള്ള (63) ആണ് മരിച്ചത്.

വാദികബീറില്‍ 35 വര്‍ഷമായി വാഹന വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇദ്ദേഹം. ആശുപത്രിയിലെത്തിച്ചെങ്കിലും ശശീധരനെ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതിനുവേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ഒമാനില്‍ പുരോഗമിക്കുകയാണ്. ശശീധരൻ്റെ ഭാര്യ : പുഷ്പലത, മക്കള്‍ : വിഷ്ണു, സോന എന്നിവരാണ്.

story highlights: Story Highlights : malayali expat died in Oman

Next Story