Top

സൽമാൻ രാജാവിന് ഈദുൽ ഫിതർ ആശംസകൾ നേർന്ന് ഒമാൻ സുൽത്താൻ

29 April 2022 7:04 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൽമാൻ രാജാവിന് ഈദുൽ ഫിതർ ആശംസകൾ നേർന്ന് ഒമാൻ സുൽത്താൻ
X

മസ്കത്ത്: സൗദി ഭരണാധികാരിയുമായ സൽമാൻ രാജാവിന് ഈദുൽ ഫിതർ ആശംസകൾ നേർന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ഒമാൻ സുൽത്താൻ സൽമാൻ രാജാവിനെ ഫോൺ വിളിച്ചാണ് ആശംസകൾ നേർന്നത്.

സൽമാൻ രാജാവും തിരിച്ച് ആശംസ അറിയിച്ചു. എല്ലാവരുടേയും നന്മകൾ സ്വീകരിക്കുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ഈ അനുഗ്രഹീത സന്ദർഭം ഇരു രാജ്യങ്ങൾക്കും അവരുടെ സഹോദരങ്ങൾക്കും, ഇസ്‌ലാമിക രാഷ്ട്രത്തിനും ലഭിക്കട്ടെ. നന്മയും വികസനവും രാജ്യങ്ങൾക്ക് ഉണ്ടാവട്ടെയെന്നും സൽമാൻ രാജാവ് ആശംസിച്ചു. എന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തതായി സൗദി ​ഗസറ്റ് റിപ്പോർട്ട് ചെയ്തു.

STORY HIGHLIGHTS: Oman sultan congratulates saudi king salman on eid al-fitr

Next Story

Popular Stories