Top

ഒമാനി പൗരനെ കാണാതായി; കണ്ടെത്തുന്നവർ ബന്ധപ്പെടണമെന്ന് പൊലീസ്

ബദർ ബിൻ ഇസ്സ ബിൻ ഒമർ അൽ എന്നയാളെയാണ് കാണാതായിരിക്കുന്നത്

8 Aug 2022 7:33 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനി പൗരനെ കാണാതായി; കണ്ടെത്തുന്നവർ ബന്ധപ്പെടണമെന്ന് പൊലീസ്
X

മസ്‌കറ്റ്: .ഒമാനി പൗരനെ കാണാതായി. ബദർ ബിൻ ഇസ്സ ബിൻ ഒമർ അൽ എന്നയാളെയാണ് കാണാതായിരിക്കുന്നത്. ജൂൺ മുതലാണ് കാണാതായിയെന്ന് റോയല്‍ ഓമന്‍ പൊലീസ് അറിയിച്ചു. 2022ജൂണ്‍ 6 ഞായറാഴ്ച് മാബിലയിലുള്ള അയാളുടെ വസിതിയിൽ നിന്നാണ് കാണാതായിരിക്കുന്നത്.

ഈ റിപ്പോര്‍ട്ട പ്രസിദ്ധീകരിക്കുന്ന ദിവസം വരെ അദ്ദേഹം തിരികെ വന്നിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 999999 എന്ന നമ്പറിലോ അടുത്തുള്ള ഒമാനി പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

STORY HIGHLIGHTS:man missing since june in oman, authorities say

Next Story