Top

കൊല്ലം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

4 May 2022 12:28 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കൊല്ലം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
X

മസ്‌കറ്റ്: കൊല്ലം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കല്ലുവെട്ടാംകുഴി മാങ്കോട് ചിറതറ ശരണ്യവിലാസത്തിൽ ശിവകുമാർ (47) ആണ് മരിച്ചത്. ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങവേ വാഹനമിടിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. പിതാവ് : രാജു, മാതാവ് :വിജയമ്മ

STORY HIGLIGHTS: MALAYALI DIED IN OMAN IN AN ACCIDENT

Next Story