Top

മലയാളി വിദ്യാര്‍ത്ഥി ഒമാനില്‍ തൂങ്ങി മരിച്ചു

21 Nov 2021 11:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളി വിദ്യാര്‍ത്ഥി ഒമാനില്‍ തൂങ്ങി മരിച്ചു
X

മസ്‌കറ്റ്: മലയാളി വിദ്യാര്‍ത്ഥിയെ ഒമാനില്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍ തൃപ്രയാര്‍ സ്വദേശി വിനയന്റെ മകന്‍ വിമല്‍ കൃഷ്ണനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 വയസായിരുന്നു. ഇബ്രി ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിമല്‍. പിതാവ് വിനയന്‍ ഇബ്രിയിലെ സയന്‍സ് കോളേജ് അധ്യാപകനാണ്. പിതാവ് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ സമയത്താണ് വിമല്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

Next Story