Top

ഹൃദയാഘാതത്തെ തുടർന്ന് മലയാളി വിദ്യാർത്ഥി ഒമാനിൽ മരിച്ചു

ഒമാനിലെ മുലദ്ദ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ഇഹാൻ.

1 March 2022 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൃദയാഘാതത്തെ തുടർന്ന് മലയാളി വിദ്യാർത്ഥി ഒമാനിൽ മരിച്ചു
X

ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു. മലയാളിയായ ഇഹാൻ നഹാസ് ആണ് മരിച്ചത്. ഒമാനിലെ മുലദ്ദ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ഇഹാൻ. ഛർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്.

STORY HIGHLIGHTS: Malayalee Student Dies at Oman

Next Story