Top

മുഹർറം: ഒമാനിൽ ജൂലൈ 31ന് പൊതുഅവധി

22 July 2022 9:31 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മുഹർറം: ഒമാനിൽ ജൂലൈ 31ന് പൊതുഅവധി
X

മസ്കത്ത്: മുഹർറം പ്രമാണിച്ച് ജൂലൈ 31ന് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മുഹർറം മാസപ്പിറവി ദൃശ്യമാകുന്നതോടെ ഔഖാഫ്, മതകാര്യ മന്ത്രാലയം ഹിജ്‌റ വർഷാരംഭം പ്രഖ്യാപിക്കുമെന്ന് ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

STORY HIGHLIGHTS: July 31st Public Holiday in Oman to Observe Muharram

Next Story