Top

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

റൂവിയിലെ 'അറബ് വേൾഡ്' എന്ന റസ്റ്റോറൻറ്​ നടത്തിയിരുന്നു

16 May 2022 9:38 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
X

മസ്കറ്റ്​: മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. തല​​ശ്ശരി മാഹി സ്വദേശി വി കെ അന്ത്രു ആണ് നിര്യാതനായത്. റൂവിയിലെ 'അറബ് വേൾഡ്' എന്ന റസ്റ്റോറൻറ്​ നടത്തിയിരുന്നു. 30 വർഷത്തോളം ഒമാനിലുണ്ടായിരുന്ന ഇദ്ദേഹം കൊവിഡ്​ മഹാമാരിക്ക്​ മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​. ഭാര്യ: ശരീഫ.

Story highlights: Former expatriate dies

Next Story