Top

ഒമാനിൽ ഫാമിൽ തീപിടുത്തം; ആളപായമില്ല

8 Aug 2022 10:13 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനിൽ ഫാമിൽ തീപിടുത്തം; ആളപായമില്ല
X

മസ്കറ്റ്: ഒമാനിൽ ഫാമിൽ തീപിടുത്തം. ലിവയിലുളള ഒരു ഫാമിലാണ് തീപിടുത്തമുണ്ടായത്. തീ പിടിച്ചയുടനെ നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിക്ക് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

ഫാമിനകത്തെ പാഴ്‌വസ്തുക്കൾക്കാണ് തീപിടിച്ചത്. തീപിടുത്തത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. തീ നിയന്ത്രണ വിധേയമാക്കി.

STORY HIGHLIGHTS: Fire breaks out in a farm in Oman

Next Story