നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാന് അപകടത്തില്‍ മരിച്ചു

നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ് മാന്‍ ഷാബു മരിച്ചു. മരത്തില്‍നിന്നും വീണാണ് മരണം. ഏറെ വര്‍ഷമായി നിവിന്‍ പോളിയുടെ അസിസ്റ്റന്റായിരുന്നു ഷാബു. പ്രമുഖ മേക്കപ്പ്മാന് ഷാജി പുല്‍പ്പള്ളിയുടെ സഹോദരനാണ്.