Top

കോഴിക്കോട് കെട്ടിട നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് തൊഴിലാളി മരിച്ചു; 4 പേർക്ക് പരിക്ക്

26 Sep 2021 4:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് കെട്ടിട നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് തൊഴിലാളി മരിച്ചു; 4 പേർക്ക് പരിക്ക്
X

കോഴിക്കോട് പൊറ്റമ്മലിൽ കെട്ടിട നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് വീണ് ഒരാൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ കാർത്തിക് ആണ് മരിച്ചത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു.

Popular Stories

    Next Story