Top

നിയോ ഫിലിം സ്‌കൂളിന് അവാര്‍ഡ്

ണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡിന് നിയോ ഫിലിം സ്‌കൂള്‍ അര്‍ഹമായി.

6 Oct 2021 5:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയോ ഫിലിം സ്‌കൂളിന് അവാര്‍ഡ്
X

കൊച്ചി: മികച്ച ഉപഭോക്തൃ സേവനത്തിന് ആര്‍ടിഐ കൗണ്‍സിലും, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയും സംയുക്തമായി ഏര്‍പ്പെടുത്തിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡിന് നിയോ ഫിലിം സ്‌കൂള്‍ അര്‍ഹമായി. എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപിയില്‍ നിന്നും നിയോ ഫിലിം സ്‌കൂള്‍ ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ ജെയിന്‍ ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി.

Popular Stories

    Next Story