Top

'പാർട്ടിയെക്കുറിച്ച് പറഞ്ഞതുകൊണ്ടാണ്, മാപ്പ്'; വാര്‍ത്താ സമ്മേളനം തടസപ്പെടുത്തിയത് തെറ്റാണെന്ന് കരുതുന്നില്ലെന്നും റാഫി പുതിയകടവ്

അതേസമയം, വാര്‍ത്താ സമ്മേളനം തടസപ്പെടുത്തിയതില്‍ തെറ്റില്ലെന്നാണ് വിശ്വാസമെന്നും പാര്‍ട്ടിയെ പറഞ്ഞതു കൊണ്ടാണ് പ്രതികരിച്ചതെന്നും റാഫി കൂട്ടിച്ചേര്‍ത്തു.

7 Aug 2021 3:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാർട്ടിയെക്കുറിച്ച് പറഞ്ഞതുകൊണ്ടാണ്, മാപ്പ്; വാര്‍ത്താ സമ്മേളനം തടസപ്പെടുത്തിയത് തെറ്റാണെന്ന് കരുതുന്നില്ലെന്നും റാഫി പുതിയകടവ്
X

തന്നെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായി റാഫി പുതിയകടവ്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പറയാന്‍ പാടില്ലാത്തതാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പാണക്കാട് കുടുംബത്തിനുണ്ടായ വിഷമത്തില്‍ മാപ്പു ചോദിക്കുന്നതായും റാഫി പുതിയകടവ് പറഞ്ഞു. അതേസമയം, വാര്‍ത്താ സമ്മേളനം തടസപ്പെടുത്തിയതില്‍ തെറ്റില്ലെന്നാണ് വിശ്വാസമെന്നും പാര്‍ട്ടിയെ പറഞ്ഞതു കൊണ്ടാണ് പ്രതികരിച്ചതെന്നും റാഫി കൂട്ടിച്ചേര്‍ത്തു.

Next Story