Top

തൊണ്ടി മുതലായി പിടിച്ചെടുത്ത നിരോധിത ഉത്പന്നങ്ങള്‍ മറിച്ച് വിറ്റ് പൊലീസ്; സസ്‌പെന്‍ഷന്‍

തൊണ്ടി മുതലായി പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ മറിച്ചു വിറ്റ് പോലീസ് ഉദ്യോഗസ്ഥര്‍

16 Sep 2021 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൊണ്ടി മുതലായി പിടിച്ചെടുത്ത നിരോധിത ഉത്പന്നങ്ങള്‍  മറിച്ച് വിറ്റ് പൊലീസ്; സസ്‌പെന്‍ഷന്‍
X

തൊണ്ടി മുതലായി പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ മറിച്ചു വിറ്റ് പോലീസ് ഉദ്യോഗസ്ഥര്‍. മലപ്പുറത്താണ് പോലീസിന്റെ ഹാന്‍സ് വില്‍പന. കോട്ടക്കല്‍ സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.

രതീന്ദ്രന്‍, സജി അലക്സാണ്ടര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യതു. കോട്ടക്കലില്‍ നിന്നും പിടിച്ചെടുത്ത ഒരുലക്ഷം വില വരുന്ന മിനി ലോറിയിലെ ഹാന്‍സാണ് ഇരുവരും ചേര്‍ന്ന് മറിച്ചു വിറ്റത്. ഇവരുവരെയും സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.

Next Story