Top

പ്ലസ് വൺ പരീക്ഷകൾ ഇന്നു മുതൽ; കൊവിഡ് പ്രോട്ടോകോളുകളോടെ ക്രമീകരണം

പരീക്ഷകൾക്ക് ഒന്നു മുതൽ അഞ്ച് ദിവസം വരെ ഇടവേളയുണ്ട്

24 Sep 2021 2:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ് വൺ പരീക്ഷകൾ ഇന്നു മുതൽ; കൊവിഡ് പ്രോട്ടോകോളുകളോടെ ക്രമീകരണം
X

സംംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ ഇന്നുമുതൽ തുടങ്ങുന്നു. കർശന കൊവിഡ് സുരക്ഷ പാലിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പരീക്ഷകൾക്ക് ഒന്നു മുതൽ അഞ്ച് ദിവസം വരെ ഇടവേളയുണ്ട്. രാവിലെയായിരിക്കും എല്ലാ പരീക്ഷകളും.

കൊവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതിനെതിര ചില വിദ്യാർത്ഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചിരുന്നു. പരീക്ഷ നടത്തുന്നത് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. പിന്നീട് പൂർണമായ സുരക്ഷയോടെ പരീക്ഷ നടത്താൻ എന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രീം കോടതി അം​ഗീകരിക്കുകയായിരുന്നു.

Next Story