Top

'കാലടിയില്‍ പുതിയ പാലവും ബൈപാസും നിര്‍മ്മിക്കണം'; ആവശ്യവുമായി ജനകീയ കൂട്ടായ്മയുടെ നില്‍പ്പ് സമരം

31 Aug 2021 10:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലടിയില്‍ പുതിയ പാലവും ബൈപാസും നിര്‍മ്മിക്കണം; ആവശ്യവുമായി ജനകീയ കൂട്ടായ്മയുടെ നില്‍പ്പ് സമരം
X

കാലടിയില്‍ പുതിയ പാലവും ബൈപാസും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാലടി പാലത്തില്‍ നില്‍പ്പ് സമരം നടത്തി. നൂറുകണക്കിനാളുകളാണ് സമരത്തില്‍ പങ്കാളികളായത്. ഉടന്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്താനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം.


Next Story