Top

കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്ത നിലയില്‍

ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സുമേഷിനെ കണ്ടെത്തിയത്

24 Aug 2021 5:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്ത നിലയില്‍
X

സംസ്ഥാനത്ത് ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ വീണ്ടും ആത്മഹത്യ. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കൊല്ലം കുണ്ടറ കൈതാക്കോട് 'കല്ലു സൗണ്ട്' ഉടമ സുമേഷിനെയാണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു.

ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സുമേഷിനെ കണ്ടെത്തിയത്.
സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ഇതിനകം 7 ലൈറ്റ് ആന്റ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്.



Next Story