Top

'കോണ്‍ഗ്രസുകാരന്റെ നാവില്‍ നിന്ന് ഇതുപോലൊരു വാചകം കേട്ടിട്ടില്ല, കേള്‍ക്കില്ല'; സ്വരാജിന്റെ പഴയപ്രസംഗം പങ്കുവച്ച് ജലീല്‍

കമ്മ്യൂണിസ്റ്റുകാരന്റെ നിലപാടിലെ വ്യക്തതയും ആത്മാര്‍ത്ഥതയും സ്വരാജിന്റെ വാക്കുകളില്‍ പ്രകടം

24 Aug 2021 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസുകാരന്റെ നാവില്‍ നിന്ന് ഇതുപോലൊരു വാചകം കേട്ടിട്ടില്ല, കേള്‍ക്കില്ല; സ്വരാജിന്റെ പഴയപ്രസംഗം പങ്കുവച്ച് ജലീല്‍
X

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് എം സ്വരാജ് നിയമസഭയില്‍ സംസാരിച്ചതിന്റെ വീഡിയോ പങ്കുവച്ച് കെടി ജലീല്‍. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നിലപാടിലെ വ്യക്തതയും ആത്മാര്‍ത്ഥതയും സ്വരാജിന്റെ വാക്കുകളില്‍ പ്രകടമാണ്. ഇന്നോളം ഒരു കോണ്‍ഗ്രസുകാരന്റെ നാവിന്‍ തുമ്പില്‍ നിന്ന് ഇതുപോലെ ഒരു വാചകം കേട്ടിട്ടില്ലെന്നും ഇനിയൊട്ട് കേള്‍ക്കില്ലെന്നും ജലീല്‍ പറഞ്ഞു.

Next Story