Top

കോടിയേരിക്കും ഭാര്യക്കും കൊവിഡ്

ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി

31 Aug 2021 1:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടിയേരിക്കും ഭാര്യക്കും കൊവിഡ്
X

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. കണ്ണൂരിലായിരുന്ന കോടിയേരിയും കുടുംബവും ഇന്നലെയാണ് തിരുവനന്തപുരത്ത് എത്തിയത്.

Next Story