സര്‍ക്കാര്‍ പരിപാടിയിലേക്ക് ശ്രീനിജനെ ക്ഷണിക്കാതെ കിഴക്കമ്പലം പഞ്ചായത്ത്; പ്രതിഷേധവുമായി സിപിഐഎം
പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സിപിഐഎം കിഴക്കമ്പലം ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം.
18 Sep 2021 8:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാന സര്‍ക്കാര്‍ പരിപാടിയിലേക്ക് പിവി ശ്രീനിജന് എംഎല്‍എയെ ക്ഷണിക്കാതെ ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത്. ലൈഫ് ഭവന പദ്ധതി ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പഞ്ചായത്ത് അധികൃതര്‍ എംഎല്‍എയായ പിവി ശ്രീനിജനെ ഒഴിവാക്കിയത്. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സിപിഐഎം കിഴക്കമ്പലം ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം.

Next Story