Top

കേഴ മാനിനെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍

15 Sep 2021 1:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേഴ മാനിനെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍
X

കല്‍പ്പറ്റ: നെടുമ്പാലയില്‍ നിന്നും കേഴ മാനിനെ കൊന്ന് ഇറച്ചി ശേഖരിച്ചു വില്‍പ്പന നടത്തിയ കേസില്‍ നാല് പേര്‍ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെടുമ്പാല കേന്ദ്രീകരിച്ചു വന്യ മൃഗങ്ങളെ വേട്ടയാടി കൊന്ന് ഇറച്ചി ശേഖരിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് ഇവരെന്നാണ് സംശയം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. മേപ്പാടി റെയ്ഞ്ച് ഫോറെസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Popular Stories

    Next Story