Top

ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യവസ്തു കടകള്‍ക്ക് മാത്രം ഇളവ്

അത്യാവശ്യ യാത്രകള്‍ക്ക് അനുമതി

27 Aug 2021 10:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യവസ്തു കടകള്‍ക്ക് മാത്രം ഇളവ്
X

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അത്യാവശ്യ യാത്രകള്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Next Story