Top

കൊച്ചിയില്‍ പ്രഭാത സവാരിക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; രണ്ട് സ്ത്രീകള്‍ മരിച്ചു

രോഗിയുമായി പോയ കാറാണ് സ്ത്രീകള്‍ക്കിടയിലേക്ക് കയറിയത്. നാല് സ്ത്രീകളാണ് നടക്കാനിറങ്ങിയത്. അതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

11 Sep 2021 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചിയില്‍ പ്രഭാത സവാരിക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; രണ്ട് സ്ത്രീകള്‍ മരിച്ചു
X

പ്രഭാത നടത്തിനിറങ്ങിയ സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് മരണം. സുബൈദ, നസീമ എന്നിവരാണ് മരിച്ചത്.

എറണാകുളം കിഴമ്പലത്താണ് സംഭവം. രോഗിയുമായി പോയ കാറാണ് സ്ത്രീകള്‍ക്കിടയിലേക്ക് കയറിയത്. നാല് സ്ത്രീകളാണ് നടക്കാനിറങ്ങിയത്. അതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

Next Story