Top

കോഴിക്കോട് അച്ഛനും മകളും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

മകള്‍ ശാരിക മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു

1 Aug 2021 1:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് അച്ഛനും മകളും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
X

കോഴിക്കോട് രാമനാട്ടുകരയില്‍ അച്ഛനെയും മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകര സ്വദേശിയായ എ വി പീതാംബരനെയും (61) മകള്‍ ശാരികയെയുമാണ് (31) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമനാട്ടുകര പുല്ലുംകുന്ന് റോഡിലെ ഒയാസിസ വീട്ടിലാണ് സംഭവം. മകള്‍ ശാരിക മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു.



Next Story