Top

പി.ഡബ്ലു.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു

ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.

16 Sep 2021 11:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി.ഡബ്ലു.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു
X

തിരുവനന്തപുരം: പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യാ സിംഗ് (16) കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. താമസസ്ഥലമായിരുന്ന കവടിയാറിലെ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണായിരുന്നു മരണം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story