Top

ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമം; ഇല്ലിക്കല്‍ കുഞ്ഞുമോന് സസ്‌പെന്‍ഷന്‍

കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല

19 Aug 2021 11:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമം; ഇല്ലിക്കല്‍ കുഞ്ഞുമോന് സസ്‌പെന്‍ഷന്‍
X

ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡിസിസി പ്രസിഡന്റ് എം ലിജുവിനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ഇല്ലിക്കല്‍ കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.

Next Story