Top

ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ശിവശങ്കരനെ പുറത്താക്കി ബിജെപി; നടപടി വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ

പുനസംഘടനയെ വിമര്‍ശിച്ച് ശിവശങ്കരന്‍ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു

6 Oct 2021 1:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ശിവശങ്കരനെ പുറത്താക്കി ബിജെപി; നടപടി വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ
X

പിആര്‍ ശിവശങ്കരനെ ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ബിജെപി പാനലില്‍ നിന്ന് പുറത്താക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ബിജെപി പുനസംഘടനയെ വിമര്‍ശിച്ച് ശിവശങ്കരന്‍ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു. ഇതാണ് നടപടിക്ക് പിന്നിലെ കാരണമെന്നും സൂചനയുണ്ട്.

Next Story