Top

വയനാട്ടിൽ റിസോർട്ടിലെ പൂളിൽ വീണ് 8 വയസുകാരൻ മരിച്ചു

3 Oct 2021 1:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയനാട്ടിൽ റിസോർട്ടിലെ പൂളിൽ വീണ് 8 വയസുകാരൻ മരിച്ചു
X

വയനാട്ടിൽ റിസോർട്ടിലെ നിന്തല്‍ കുളത്തില്‍ വീണ് 8 വയസുകാരൻ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകൻ അമൽ ഷറഫിനാണ് (8) മരണപ്പെട്ടത്. പഴയ വൈത്തിരി ചാരിറ്റി സഫാരി റിസോർട്ടിലെ നീന്തല്‍ കുളത്തില്‍ വീഴുകയായിരുന്നു. മൃതദേഹം, വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Popular Stories

    Next Story