Top

ശാന്തി ഭൂഷണ്‍ അന്തരിച്ചു

ഏഴു മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.

31 Jan 2023 2:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശാന്തി ഭൂഷണ്‍ അന്തരിച്ചു
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രനിയമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസായിരുന്നു. ഏഴു മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.

1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമായിരുന്നു ശാന്തി ഭൂഷണ്‍.

അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മകനാണ്.

Next Story