ഗുജറാത്തില്‍ സിപിഐഎം ഒമ്പത് സീറ്റുകളില്‍ മത്സരിക്കും
ബിജെപി വിമത എംഎല്‍എ കാനുഭായ് കല്സാരിയയുമായി സിപിഐഎം നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
19 Nov 2022 12:54 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ സിപിഐഎം മത്സരിക്കും. ഉമ്പറാഗാനോ, മൊദാസ, ഫത്തേപുര, ലിംകെദ, ഭാവ്നഗര്‍ ഈസ്റ്റ്, ഭാവ്നഗര്‍ വെസ്റ്റ്, ഓല്പാദ്, ദന്തൂക്ക, ലിംബായത്ത് മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുക. പാര്‍ട്ടി നേരത്തെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തിരുന്നു.
CPI(M) to contest in 9 assembly constituencies in upcoming Gujarat Assembly Elections. Vote for CPI(M). Defeat BJP. pic.twitter.com/xdL03LVjGw
— CPI (M) (@cpimspeak) November 19, 2022
Story Highlights: CPI(M) to contest from 9 constituencies at gujarat
Next Story