ഫ്രഞ്ച് ഓപ്പണില്‍ റഫ തന്നെ; ജോക്കോവിച്ചിനെ വീഴ്ത്തി 20-ാം ഗ്രാന്സ്ലാം; ഫെഡറര്‍ക്കൊപ്പം

ഫ്രഞ്ച് ഓപ്പണില്‍ ചരിത്രം കുറിച്ച് റഫേല്‍ നദാല്‍. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി റാഫ കിരീടം നിലനിര്‍ത്തി. റാഫയുടെ 13-ാം ഫ്രഞ്ച് ഓപ്പണും 20-ാം ഗ്രാന്സ്ലാം നേട്ടവുമാണിത്. ഇതോടെ നദാല്‍ റോജര്‍ ഫെഡറര്‍ക്കൊപ്പമെത്തി. ഇരുവര്‍ക്കും 20 ഗ്രാന്‍സ്ലാമാണ് സമ്പാദ്യം.
സ്കോര്‍ 6-0, 6-2, 7-5