Top

വിപി സാനുവിന്റെ ജാഥയ്ക്ക് നേരെ ലീഗ് ആക്രമണമെന്ന് റിപ്പോര്‍ട്ട്; നാലു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

മലപ്പുറം മക്കരപ്പറമ്പില്‍ വിപി സാനുവിന്റെ തെരഞ്ഞെടുപ്പ് ജാഥയ്ക്ക് നേരെ മുസ്ലീംലീഗ് ആക്രമണമെന്ന് റിപ്പോര്‍ട്ട്. വാക്ക് വിത്ത് സാനു എന്ന പരിപാടിക്കിടയാണ് ആക്രമണമുണ്ടായത്.ജാഥ ലീഗ് ഓഫീസിന് സമീപത്ത് കൂടി കടന്നുപോയപ്പോഴാണ് സംഭവം. ഒരു കൂട്ടം ലീഗ് പ്രവര്‍ത്തകര്‍ തള്ളിക്കയറി ഇടതുമുന്നണി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നാലു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

26 March 2021 10:28 AM GMT

വിപി സാനുവിന്റെ ജാഥയ്ക്ക് നേരെ ലീഗ് ആക്രമണമെന്ന് റിപ്പോര്‍ട്ട്; നാലു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
X

മലപ്പുറം മക്കരപ്പറമ്പില്‍ വിപി സാനുവിന്റെ തെരഞ്ഞെടുപ്പ് ജാഥയ്ക്ക് നേരെ മുസ്ലീംലീഗ് ആക്രമണമെന്ന് റിപ്പോര്‍ട്ട്. വാക്ക് വിത്ത് സാനു എന്ന പരിപാടിക്കിടയാണ് ആക്രമണമുണ്ടായത്.
ജാഥ ലീഗ് ഓഫീസിന് സമീപത്ത് കൂടി കടന്നുപോയപ്പോഴാണ് സംഭവം. ഒരു കൂട്ടം ലീഗ് പ്രവര്‍ത്തകര്‍ തള്ളിക്കയറി ഇടതുമുന്നണി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നാലു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story