Top

ജിവി പ്രകാശ് ചിത്രം 'ബാച്ചിലർ' ട്രെയ്‌ലർ എത്തി; ചിത്രം ഡിസംബർ മൂന്നിന്

ആക്സെസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജി ദില്ലി ബാബുവാണ് 'ബാച്ചിലര്‍' നിര്‍മിക്കുന്നത്.

23 Nov 2021 12:41 PM GMT
ഫിൽമി റിപ്പോർട്ടർ

ജിവി പ്രകാശ് ചിത്രം ബാച്ചിലർ ട്രെയ്‌ലർ എത്തി; ചിത്രം ഡിസംബർ മൂന്നിന്
X

ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന 'ബാച്ചിലര്‍' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. സതിഷ് സെല്‍വകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ എത്തും.

സതിഷ് സെല്‍വകുമാറിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ആക്സെസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജി ദില്ലി ബാബുവാണ് 'ബാച്ചിലര്‍' നിര്‍മിക്കുന്നത്.

Next Story