Top

ക്ലിന്റണ്‍- മോണിക്ക വിവാദം പശ്ചാത്തലമാക്കി ഒരു വെബ്‍ സീരിസ്; 'ഇംപീച്ച്‍മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി' ട്രെയ്‌ലർ

ജെഫെറി ടൂബിൻ എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്.

13 Aug 2021 7:19 AM GMT
ഫിൽമി റിപ്പോർട്ടർ

ക്ലിന്റണ്‍- മോണിക്ക വിവാദം പശ്ചാത്തലമാക്കി ഒരു വെബ്‍ സീരിസ്; ഇംപീച്ച്‍മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി ട്രെയ്‌ലർ
X


അമേരിക്കൻ മുൻപ്രസിഡന്റ് ബിൽ ക്ലിന്റണും മോണിക്ക ലെവിൻസ്കിയും തമ്മിലുണ്ടായ രഹസ്യബന്ധം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഈ വിഷയം പശ്ചാത്തലമാക്കി ഒരു എബി സീരീസ് ഒരുങ്ങുകയാണ്. 'ഇംപീച്ച്‍മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി' എന്ന് പേരിട്ടിക്കുന്ന സീരിസിന്റ് ട്രെയ്‌ലർ റിലീസ് ചെയ്തു.
സെപ്‍റ്റംബര്‍ ഏഴിന് റിലീസ് ചെയ്യുന്ന സീരിസ് അമീറിന് രാഷ്ട്രീയത്തിലെ പ്രധാന സംഭവ വികാസങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
ജെഫെറി ടൂബിൻ എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്. അമേരിക്കൻ പേ ചാനല്‍ ആയ എഫ്‍എക്സ് നെറ്റ്‍വര്‍ക്കിലൂടെയാണ് സീരിസ് പ്രദര്‍ശിപ്പിക്കുക. മോണിക്ക ലെവിൻസ്‍കിയായി ബീനി ഫെൻഡ്‍സ്റ്റീനും ബില്‍ ക്ലിന്റണായി ക്ലീവ് ഓവനും അഭിനയിക്കുന്നു.


Next Story

Popular Stories