Top

‘എന്‍ഡിഎയില്‍ സമ്മര്‍ദം’; ജെഡിയു മുന്‍ എംഎല്‍എ ആര്‍ജെഡിയില്‍

രണ്ടുതവണ ജനതാദള്‍ യുനൈറ്റഡ് എംഎല്‍എയായിരുന്ന മഹേശ്വര്‍ സിങ് രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി)യില്‍ ചേര്‍ന്നു. എന്‍ഡിഎയിലെ കടുത്ത സമ്മര്‍ദമാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് മഹാശ്വറിന്റെ വാദം. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്കുള്ള ഈ നീക്കം നിതീഷ് കുമാര്‍ പാളയത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്ധനവില ഇന്നും കൂട്ടി; പെട്രോള്‍ വില നൂറു കടന്ന് എറണാകുളവും കോഴിക്കോടും കിഴക്കന്‍ ചെമ്പാരന്‍ ജില്ലയില്‍ നിന്നും ഇനിയും നിരവധി പേര്‍ തനിക്കൊപ്പം ആര്‍ജെഡിയില്‍ എത്തിയേക്കുമെന്ന സൂചന കൂടി നല്‍കിയാണ് മഹേശ്വര്‍ സിംഗ് പ്രതിപക്ഷ പാളയത്തിലെത്തിയത്. ഇതോടെ നിതീഷിന്റെ […]

3 July 2021 9:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എന്‍ഡിഎയില്‍ സമ്മര്‍ദം’; ജെഡിയു മുന്‍ എംഎല്‍എ ആര്‍ജെഡിയില്‍
X

രണ്ടുതവണ ജനതാദള്‍ യുനൈറ്റഡ് എംഎല്‍എയായിരുന്ന മഹേശ്വര്‍ സിങ് രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി)യില്‍ ചേര്‍ന്നു. എന്‍ഡിഎയിലെ കടുത്ത സമ്മര്‍ദമാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് മഹാശ്വറിന്റെ വാദം. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്കുള്ള ഈ നീക്കം നിതീഷ് കുമാര്‍ പാളയത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഇന്ധനവില ഇന്നും കൂട്ടി; പെട്രോള്‍ വില നൂറു കടന്ന് എറണാകുളവും കോഴിക്കോടും

കിഴക്കന്‍ ചെമ്പാരന്‍ ജില്ലയില്‍ നിന്നും ഇനിയും നിരവധി പേര്‍ തനിക്കൊപ്പം ആര്‍ജെഡിയില്‍ എത്തിയേക്കുമെന്ന സൂചന കൂടി നല്‍കിയാണ് മഹേശ്വര്‍ സിംഗ് പ്രതിപക്ഷ പാളയത്തിലെത്തിയത്. ഇതോടെ നിതീഷിന്റെ പതനം ആസന്നമായതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് തേജസ്വി അഭിപ്രായപ്പെട്ടു.

Next Story

Popular Stories