Top

ഹിറ്റ്മാനും സംഘവും ആദ്യം ബാറ്റു ചെയ്യും; റാഷിദ് ഖാനിൽ പ്രതീക്ഷയർപ്പിച്ച് സൺറൈസേഴ്സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ്് തെരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. മറുവശത്ത് മുംബൈ പേസര്‍ മാര്‍ക്കോ ജെന്‍സന് പകരം ആദം മില്‍നയെ ഉള്‍പ്പെടുത്തി. മുജീബ് റഹ്മാന്‍, ഖലീല്‍ അഹമ്മദ്, അഭിഷേക് ശര്‍മ്മ, വിരാട് സിംഗ് എ്ന്നിവരാണ് ടീമിലെ പുതിയ താരങ്ങള്‍. കെയ്ന്‍ വില്യംസണിന് ഇത്തവണയും അവസരമില്ല. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവരാണ് വിദേശ താരങ്ങള്‍. മുംബൈ ഇലവന്‍: Rohit Sharma(c), Quinton de […]

17 April 2021 8:34 AM GMT

ഹിറ്റ്മാനും സംഘവും ആദ്യം ബാറ്റു ചെയ്യും; റാഷിദ് ഖാനിൽ പ്രതീക്ഷയർപ്പിച്ച് സൺറൈസേഴ്സ്
X

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ്് തെരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. മറുവശത്ത് മുംബൈ പേസര്‍ മാര്‍ക്കോ ജെന്‍സന് പകരം ആദം മില്‍നയെ ഉള്‍പ്പെടുത്തി.

മുജീബ് റഹ്മാന്‍, ഖലീല്‍ അഹമ്മദ്, അഭിഷേക് ശര്‍മ്മ, വിരാട് സിംഗ് എ്ന്നിവരാണ് ടീമിലെ പുതിയ താരങ്ങള്‍. കെയ്ന്‍ വില്യംസണിന് ഇത്തവണയും അവസരമില്ല. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവരാണ് വിദേശ താരങ്ങള്‍.

മുംബൈ ഇലവന്‍:

Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, Adam Milne, Jasprit Bumrah, Trent Boult

ഹൈദരാബാദ് ഇലവന്‍:

David Warner(c), Jonny Bairstow(w), Manish Pandey, Virat Singh, Vijay Shankar, Abhishek Sharma, Abdul Samad, Rashid Khan, Bhuvneshwar Kumar, Mujeeb Ur Rahman, Khaleel Ahmed

Next Story

Popular Stories