Top

മുംബൈയിലെത്തി എന്‍സിപി നേതാക്കളെ സന്ദര്‍ശിച്ച് മാണി സി. കാപ്പന്‍: യുഡിഎഫ് എംഎല്‍എയ്ക്ക് അഭിനന്ദനങ്ങളെന്ന് സുപ്രിയ

മുംബൈ: തെരഞ്ഞെടുപ്പ് വിജയത്തിന് മുതിര്‍ന്ന എന്‍സിപി നേതാക്കളെ സന്ദര്‍ശിച്ച് മാണി സി. കാപ്പന്‍. മുംബൈയിലെത്തിയാണ് മുതിര്‍ന്ന നേതാക്കളായ സുപ്രിയ സുലേ, പ്രഫൂല്‍ പട്ടേല്‍, ഭൂപേഷ് ബാബു എന്നിവരെയാണ് മാണി സി. കാപ്പന്‍ കണ്ടത്. സന്ദര്‍ശനത്തിന്റെ ചിത്രം സുപ്രിയ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ‘യുഡിഎഫ് എംഎല്‍എ മാണി സി. കാപ്പനും ഭൂപേഷ് ബാബുവിനുമൊപ്പം നവി മുംബൈയില്‍. അഭിനന്ദനങ്ങള്‍, ആശംസകള്‍,’ എന്നാണ് സുപ്രിയയുടെ ട്വീറ്റ്.

4 May 2021 8:46 AM GMT

മുംബൈയിലെത്തി എന്‍സിപി നേതാക്കളെ സന്ദര്‍ശിച്ച് മാണി സി. കാപ്പന്‍: യുഡിഎഫ് എംഎല്‍എയ്ക്ക് അഭിനന്ദനങ്ങളെന്ന് സുപ്രിയ
X

Next Story