ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾ മരിച്ചു
പിക്കപ്പ് വാൻ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
23 April 2022 10:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കർണാടക: ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കമ്പളക്കാട് സ്വദേശി എൻ കെ അജ്മൽ (20) എന്ന ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അജ്മൽ ഓടിച്ച പിക്കപ്പ് വാൻ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് അപകടമുണ്ടായത്.
STORY HIGHLIGHTS: two wayanad natives died in accident
- TAGS:
- Death
- Wayanad
- Gundlupete
Next Story