Top

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, കോന്നിയില്‍ പിതാവ് കസ്റ്റഡിയില്‍

7 Nov 2021 8:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, കോന്നിയില്‍ പിതാവ് കസ്റ്റഡിയില്‍
X

പത്തനംതിട്ട കോന്നിയില്‍ മകളെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പതിമൂന്ന് വയസുകാരിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ പിതാവിനെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു.

പീഡനം സംബന്ധിച്ച് കോന്നി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

Next Story