Top

വയനാട് മുട്ടിലിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

23 Nov 2022 3:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയനാട് മുട്ടിലിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
X

വയനാട്: മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

STORY HIGHLIGHTS: one died in accident between bike and tipper lorry in wayanad

Next Story